കോട്ടയം: കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
ജിത്തു തോമസ് ഐ ടി എഞ്ചിനീയറായിരുന്നു. ഭാര്യ ജയത, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോനാഥനും ആറാം ക്ലാസ് വിദ്യാർത്ഥി ജോഹനുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |