തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലിൽ നാളെ ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2019 ആൻഡ് 2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
20 മുതലാരംഭിക്കുന്ന നാലാം വർഷ ബി.എസ്.സി.എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 10 മുതൽ 19 വരെ നടക്കുന്ന ഒന്നാംസെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 ആൻഡ് 2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ,ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമക്കോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്റയറി (2017 ആൻഡ് 2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ,ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ,ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമക്കോഗ്നസി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ,ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ,ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസി പ്രാക്ടീസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |