തിരുവനന്തപുരം: എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 20നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് 2ന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17മുതൽ ആരംഭിക്കും. മേയ് 2ന് ശേഷം ടി.സി കൊടുത്തുള്ള പ്രവേശനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |