തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കൊറ്റാമം അഗതി മന്ദിരത്തിൽ നൈറ്റ് വാർഡൻ തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 11ന് നടക്കും. 18നും 50നും ഇടയിൽ പ്രായവും കായികക്ഷമതയുള്ളതും സേവനതത്പരരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 10,500 രൂപയാണ് പ്രതിമാസ ഓണറേറിയം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |