പള്ളുരുത്തി: പള്ളുരുത്തി പബ്ലിക്ക് ലൈബ്രറിയിൽ ബഹിരാകാശവുമായി ബന്ധപ്പെട്ട് 'വികസിത പ്രപഞ്ചം" എന്ന വിഷയത്തിൽ പ്രൊഫ. എൻ. ഷാജി ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് വി.പി. ശശ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ. തുളസീദാസ്, കൗൺസിലംഗം ടി.കെ. സുധീർ, ജോ. സെക്രട്ടറി എം.സി. സുരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |