SignIn
Kerala Kaumudi Online
Thursday, 25 April 2024 11.02 AM IST

ഇരുട്ടിൽ കാർ വന്നിടിച്ചു,​ അക്രമാസക്തനായി ചക്കക്കൊമ്പൻ...

ss

ചിന്നക്കനാലിലിൽ നിന്നും ആനപ്രേമികളെ ഞെട്ടിക്കുന്ന വാർത്തയാണ് എത്തുന്നത്. ചക്കക്കൊമ്പനെ കാറിടിച്ചു എന്ന് റിപ്പോർട്ട്. പൂപ്പാറ ചുണ്ടൽ സ്വദേശി തങ്കരാജിന്റെ വാഹനമാണ് ചക്കക്കൊമ്പനെ ഇടിച്ചത്. വാഹനം ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തിന്റെ മുൻഭാഗം തകർത്തു. അപകടത്തിൽ തങ്കരാജ് ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, ELEPHANT
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.