പ്രകാശിതമായി
മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കുള്ള മലപ്പുറം ഈസ്റ്റ് ജില്ലാ എസ്.വൈ.എസിന്റെ ഉപഹാരമായ 'എസ്.വൈ.എസ് അറ്റ് സെവന്റി' എന്ന കൃതി പ്രകാശിതമായി.
പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിദ്ധീകരണ സമിതിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |