തിരുവനന്തപുരം: പാച്ചല്ലൂർ രാമവിലാസിൽ പരേതനായ അഡ്വ.പാച്ചല്ലൂർ രാജാരാമൻ നായരുടെ ഭാര്യ ജി.സുശീല (76) നിര്യാതയായി. കായംകുളം പൊട്ടക്കനയത്ത് കുടുബാംഗമാണ്. മക്കൾ: അഡ്വ.പാച്ചല്ലൂർ ആർ.ജയകൃഷ്ണൻ നായർ, പരേതയായ രാജലക്ഷ്മി. മരുമകൾ: ശ്രീശുഭ (എ.ഡി.സി ഗ്രാമവികസന വകുപ്പ്) .സംസ്‌കാരം ഇന്നുച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായർ രാവിലെ 8. 30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |