കൊച്ചി: ഇന്ത്യയിലെ പ്രീമിയം ഫാഷൻ ഇ -ടെയിലറായ അജിയോ ജൂൺ 1 മുതൽ ബിഗ് ബോൾഡ് സെയിൽ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ബ്രാൻഡുകൾക്ക് 50 മുതൽ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാകും. ഓരോ 6 മണിക്കൂറിലും ഉപഭോക്തക്കൾക്ക് ഐ ഫോൺ 14 പ്രോ , ആപ്പിൾ മാക് ബുക്ക്, സാംസങ് 23 മൊബൈൽ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, എന്നിവ നേടാനുള്ള അവസരവുമുണ്ട്. കൂടാതെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |