SignIn
Kerala Kaumudi Online
Friday, 20 September 2024 2.00 AM IST

ഇ. എം. വിജയമോഹനൻ 

Increase Font Size Decrease Font Size Print Page
05-sob-em-vijayamohanan
ഇ. എം. വിജയമോഹനൻ

പത്തനംതിട്ട: ഓമല്ലൂർ ഐമാലി കണിപ്പറമ്പിൽ ഇ. എം. വിജയമോഹനൻ (റിട്ട. സീനിയർ സൂപ്രണ്ട്, കെ. എസ്. ഇ. ബി - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. കെ. എസ്. ഇ. ബി. വർക്കേഴ്‌സ് ഫെഡറേഷൻ, ആഫീസേഴ്‌സ് ഫെഡറേഷൻ എന്നിവയുടെ കേന്ദ്രകമ്മിറ്റിയംഗം, കെ. എസ്. ഇ. ബി. പെൻഷനേഴ്‌സ് അസോസിയേഷന്റെ പത്തനംതിട്ട ഡിവിഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. ആർ. രാധാമണി (റിട്ട. സൂപ്രണ്ട്, ഡി. എം. ഒ., പത്തനംതിട്ട). മക്കൾ: ലക്ഷ്മി മോഹൻ (മസ്‌കറ്റ്), ഡോ. ലേഖാ മോഹൻ (ഔഷധി മാവേലിക്കര). മരുമക്കൾ: സുനിൽ (മസ്‌കറ്റ്), സത്യനാരായണ ദേവ് (ആസ്ട്രാ സിനിക്ക, ചെന്നൈ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.