SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.00 PM IST

അദ്ധ്യാപക ഒഴിവ്

ചേർത്തല:ഗവ. പോളിടെക്നിക് കോളേജിൽ ഗസ്​റ്റ് അദ്ധ്യാപകരുടെയും ലാബ് സ്​റ്റാഫുകളുടെയും താത്ക്കാലിക ഒഴിവ്.കമ്പ്യൂട്ടർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിൽ അദ്ധ്യാപകരുടെയും ,കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിൽ ഡെമോൺസ്‌ട്രേ​റ്റർമാരുടെയും, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്,വെൽഡിംഗ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻമാരുടെയും ഒഴിവുകളാണുള്ളത്.അഭിമുഖം ഒമ്പതിന് രാവിലെ 10ന്. വിവരങ്ങൾക്ക് www.gptccherthala.org ൽ.ഉദ്യോഗാർത്ഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റ്,അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.