തിരുവനന്തപുരം:പോർബന്തർ - കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് 29,ജൂലായ് 6,13 തീയതികളിൽ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.മടക്ക സർവ്വീസും എറണാകുളത്തുനിന്നായിരിക്കും. കൊച്ചുവേളിയിൽ പിറ്റ് ലൈൻ ജോലി നടക്കുന്നതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |