SignIn
Kerala Kaumudi Online
Thursday, 14 May 2026 4.22 PM IST

ട്രെയിനുകൾ വൈകി

a

കൊല്ലം: കൊല്ലം, പരവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുണ്ടായ സിഗ്നൽ തകരാറിനെ തുടർന്ന് ഇതുവഴി ഇരുദിശകളിലേക്കുമുള്ള ട്രെയിനുകൾ വൈകി. ഉച്ചയ്ക്ക് 12.30നുണ്ടായ തകരാർ വൈകിട്ട് 3.30 നാണ് പരിഹരിച്ചത്. കേബിൾ തകരാറാണ് പ്രശ്നം സൃഷ്ടിച്ചത്. തകരാർ പരിഹരിക്കൽ നീണ്ടതോടെ ട്രെയിനുകൾ ലൈൻ മാറ്റി കടത്തിവിടുകയായിരുന്നു.

Add as a preferred source on Google
TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA