SignIn
Kerala Kaumudi Online
Monday, 04 December 2023 4.45 AM IST

കേരളം കാത്തിരുന്ന കോടീശ്വരൻ; 25 കോടിയുടെ ഭാഗ്യ നമ്പർ ഇതാ, ഓണം ബമ്പർ ലോട്ടറി ഫലം പുറത്ത്

onam-bumper1

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഇക്കൊല്ലത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. TE 230662 എന്ന ടിക്കറ്റിന്റെ ഉടമയ്ക്കാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. കോഴിക്കോട്ടെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കായിരുന്നു നറുക്കെടുപ്പ്.

സമാശ്വാസ സമ്മാനം 5,00,000 രൂപ

TA 230662 TB 230662
TC 230662 TD 230662
TG 230662 TH 230662
TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം 1,00,00,000 രൂപ വീതം:

TH 305041
TL 894358
TC 708749
TA 781521
TD 166207
TB 398415
TB 127095
TC 320948
TB 515087
TJ 410906
TC 946082
TE 421674
TC 287627
TE 220042
TC 151097
TG 381795
TH 314711
TG 496751
TJ 223848

മൂന്നാം സമ്മാനം 50,00,000 രൂപ വീതം

TA 323519
TB 819441
TC 658646
TD 774483
TE 249362
TG 212431
TH 725449
TJ 163833
TK 581122
TL 449456
TA 444260
TB 616942
TC 331259
TD 704831
TE 499788
TG 837233
TH 176786
TJ 355104
TK 233939
TL 246507

നാലാം സമ്മാനം 5,00,000 രൂപ വീതം

TA 372863
TB 748754
TC 589273
TD 672999
TE 709155
TH 612866
TJ 405280
TK 138921

അഞ്ചാം സമ്മാനം 2,00,000

TA 661830
TB 260345
TC 929957
TD 47922
TE 799045
TG 661206
TH 190282
TJ 803464
TK 211926
TL 492466

85ലക്ഷം ടിക്കറ്റാണ് ഇത്തവണ അച്ചടിച്ചത്. 75 ലക്ഷം വിറ്റു. ഡിമാൻഡ് കൂടിയതിനാൽ ഇന്ന് രാവിലെ 10 മണിവരെ ലോട്ടറി ഓഫീസിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം നറുക്കെടുപ്പിന്റെ തലേന്ന് ടിക്കറ്റ് വിതരണം നിറുത്തിയിരുന്നു. കഴിഞ്ഞ വർഷം 67.5ലക്ഷം ടിക്കറ്റാണ് വിറ്റത്. 500രൂപയായിരുന്നു ടിക്കറ്റ് വില.

നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പുചേർന്ന് ആളുകൾ ടിക്കറ്റെടുത്തതോടെയാണ് ഇത്തവണത്തെ വില്പന വൻ ഹിറ്റായത്.ടിക്കറ്റ് വില കൂടിയതും കഴിഞ്ഞ മൺസൂൺ ബമ്പർ ഹരിത കർമ്മസേനാംഗങ്ങൾ കൂട്ടായെടുത്ത ടിക്കറ്റിന് അടിച്ചതും പങ്കുചേർന്ന് ടിക്കറ്റ് എടുക്കുന്ന രീതി വ്യാപകമാക്കി. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർ ലോട്ടറിയടിച്ചാൽ ജോയിന്റ് അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടിലേക്ക് പണം നൽകും. അല്ലെങ്കിൽ സമ്മാനത്തുക വീതംവയ്‌ക്കുന്നത് ലോട്ടറിവകുപ്പിനെ ഏൽപ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാൽ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നൽകും. 2019ലെ 12കോടിയുടെ തിരുവോണം ബമ്പർ അടിച്ചതും പങ്കു ടിക്കറ്റുകാർക്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAM BUMPER BR-93, LOTTERY RESULT, 25 CRORE FIRST PRIZE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.