വൈപ്പിൻ: ചെറായി എസ്.എം ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ ചെറായി ഡിസ്‌പെൻസറി വെസ്റ്റ് റോഡ്മഠത്തിൽ എം.എ. വിജയൻ (90) നിര്യാതനായി. ഭാര്യ: എഴുപുന്ന കുരീത്തറ കുടുംബാംഗം പരേതയായ വിമലാദേവി. മകൾ: മീര. മരുമകൻ: എം.ബി. ദിലീപ് (റിട്ട. പൊലീസ് സൂപ്രണ്ട്). സഞ്ചയനം ഞായറാഴ്ച രാവിലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |