തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഒഴിവായതോടെ 179 അദ്ധ്യാപകർക്ക് ഹെഡ്‌മാസ്റ്റർ /എ.ഇ. ഒ മാരായി സ്ഥാനക്കയറ്റം നൽകി.
വെള്ളിയാഴ്ചത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അഞ്ച് ഒഴിവുകൾ മാറ്റിയിട്ടതിന് ശേഷമാണ് 179 അദ്ധ്യാപകർക്ക് എച്ച്.എം /എ.ഇ. ഒ മാരായി സ്ഥാനക്കയറ്റം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |