തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും അന്തിയൂർക്കോണം പോകുന്ന വഴി തടിപ്പണികൾ ചെയ്യുന്ന കടയുടെ പിറക് വശത്ത് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വാവ സുരേഷിന് കോൾ എത്തി. സ്ഥലത്ത് എത്തിയ വാവ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.
ഫർണിച്ചർ സാധങ്ങൾ അടുക്കി വച്ചിരിക്കുന്നു. അതിനടുത്തായി കരിങ്കോഴിയുടെ കൂട്. സാധങ്ങൾ ഓരോന്നായി മാറ്റിത്തുടങ്ങി,ആള് ചില്ലറക്കാരനല്ല അപകടകാരിയായ അണലി. കണ്ടത് നന്നായി ഇല്ലെങ്കിൽ അപകടം ഉറപ്പ്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |