ഇന്നത്തെ തിരക്ക് പിടിച്ച് കാലത്ത് ഒരുപാട് വിഭവങ്ങൾ തയ്യാറാക്കാൻ പാടുപെടുന്നവരാണ് കൂടുതൽ പേരും. വീട്ടിലെ അംഗങ്ങളിൽ കൂടുതൽ പേരും പഠനത്തിനും ജോലിക്കും പോകുന്നവരായതിനാൽ വിഭവങ്ങൾ തയ്യാറാക്കാൻ നെട്ടോട്ടമായിരിക്കും രാവിലെ അടുക്കളയിൽ. അങ്ങനെയുള്ളവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് ഇൻസ്റ്റന്റ് പോട്ട്. വീട്ടിലെ പല ഉപകരണങ്ങളുടെ ഉപയോഗം ഒറ്റ ഉപകരണത്തിൽ എന്നതാണ് ഇൻസ്റ്റന്റ് പോട്ടിന്റെ പ്രത്യേകത.
മൾട്ടി കുക്കർ എന്ന് വേണമെങ്കിൽ ഇൻസ്റ്റന്റ് പോട്ടിനെ വിളിക്കാം. സൂപ്പ്, ഇറച്ചി, ബീൻസ്, കോഴിയിറച്ചി, കുറഞ്ഞ വേവ്, ചോറ്, മൾട്ടി ഗ്രെയ്‌ൻ, കഞ്ഞി, ആവി കയറ്റാനുള്ളവ, തൈര്, പ്രഷർ കുക്കർ എന്നിങ്ങനെയുള്ള ഓപ്‌ഷനുകളാണ് ഇൻസ്റ്റന്റ് പോട്ടിലുള്ളത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ മൾട്ടി കുക്കറിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് നോക്കിയാലോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |