SignIn
Kerala Kaumudi Online
Tuesday, 05 March 2024 1.00 PM IST

കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ

crime
മൂന്നരകിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ മൂന്ന് ബംഗാൾ സ്വദേശികൾ അന്വേഷണ സംഘത്തോടൊപ്പം

മൂവാറ്റുപുഴ: മൂന്നരകിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ മൂവാറ്റുപുഴ പൊലീസ് പിടിയിൽ. പെരുവംമൂഴി പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ(30), മിഥുൻ മണ്ഡൽ (29), അമൃത മണ്ഡൽ (21) എന്നിവരെ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ചനിലയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് എസ്‌.ഐ വിഷ്ണു രാജ്, എ.എസ്‌.ഐ ജയകുമാർ, എസ് .സി.പി.ഒമാരായ രതീശൻ, ഇബ്രാഹിം കുട്ടി, അനസ്, ഹാരിസ് ഹബീബ് എന്നിവരാണ് പരി​ശോധന നടത്തി​യത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.