കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോസ്കോ ജുവലേഴ്സിൽ ഇന്ന് സ്ഥാപക ദിന ആഘോഷം നടക്കും. ഡിസംബർ പത്ത് വരെ നടക്കുന്ന ആഘോഷത്തിൽ അഞ്ച് കിലോ സ്വർണമാണ് സമ്മാനം. ഇതിനോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ ഡയമണ്ട് നെക്‌ലേസ് സെറ്റാണ് ബമ്പർ സമ്മാനം. ഓരോ 100 ഗ്രാം സ്വർണാഭരണ പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണ നാണയവും, ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് രണ്ട് സ്വർണനാണയവും സമ്മാനമായി നേടാം., ഹോൾസെയിൽ
ഡിവിഷനിൽ നിന്ന് വെറും 1.5 ശതമാനം പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കുവാനും കഴിയും. ഒരു ലക്ഷം രൂപയ്ക് മുകളിലുള്ള സർണ്ണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും 50000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സാരിയും സമ്മാനമായി ലഭിക്കും.
ഉപഭോക്താവിന്റെ അഭിരുചിക്കനുസരി ച്ച് ഏതു ബജറ്റിനും രൂപകല്പന ചെയ്‌തെടുക്കുവാനുള്ള സൗ
കര്യമാണ് ഉപഭോക്താക്കൾക്ക്
ലഭക്കുകയെന്ന് ജോസ്‌കോ ഗ്രൂ പ്പ് എം ഡിയും സി ഇ ഒയുമായ ടോണി ജോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |