രണ്ടാം സെമസ്റ്റർ കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നും നാലും സെമസ്റ്ററുകൾ എം.എ, എം.എസ് സി, എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016,2017,2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 18 മുതൽ 20 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് 13 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.വോക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം) പരീക്ഷകൾക്ക് ഏഴു വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബി.പി.ഇ.എസ് (2020 അഡ്മിഷൻ റഗുലർ, 2016,2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 14 വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ ബി.വോക് കോഴ്സിന്റെ വിവിധ പ്രോഗ്രാമുകളുടെ(2021 അഡ്മിഷൻ റഗുലർ പുതിയ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |