ശിവഗിരി : 91-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിലെത്തിച്ചേരുന്ന തീർത്ഥാടന പദയാത്രകളിൽ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ വൈകാതെ വിവരം നൽകണമെന്ന് തീർത്ഥാടന കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. സെക്രട്ടറി, ശിവഗിരി തീർത്ഥാടന കമ്മിറ്റി, ശിവഗിരി മഠം വർക്കല പി. ഒ, തിരുവനന്തപുരം 695141 എന്ന വിലാസത്തിൽ വിവരം നൽകാം. ഫോൺ : 9074316042
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |