SignIn
Kerala Kaumudi Online
Saturday, 09 November 2024 6.21 AM IST

ശിക്ഷ ഉറപ്പാക്കണം: വി.ഡി.സതീശൻ

Increase Font Size Decrease Font Size Print Page
v-d-satheesan

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പി.ജി വിദ്യാർത്ഥി ഡോ. എ.ജെ.ഷഹനയുടെ ആത്മഹത്യയിൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷേനതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കാര്യക്ഷമമായി അന്വേഷിക്കണം. ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കുകയാണ്. സ്ത്രീധന നിരോധന നിയമം കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർശന നിയമ നിർമ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. പെൺകുട്ടികൾ വിചാരിച്ചാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനാകില്ല. സമൂഹത്തിലാകെ സ്ത്രീധനത്തിന് എതിരായ മനോനില പാകപ്പെട്ടു വരണം. ഇതിൽ വനിതാ കമ്മിഷനും സർക്കാർ സംവിധാനങ്ങൾക്കും നിർണായക പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: V D SATHEESAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.