SignIn
Kerala Kaumudi Online
Saturday, 27 July 2024 9.47 AM IST

അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണമെന്ന്

nk-premachandran

ന്യൂഡൽഹി: അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണമെന്നും ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ ക്ലാസ് ഫോർ ഉദ്യോഗസ്ഥരുടെ പദവിയിലേക്ക് ഉയർത്തി ജോലി സ്ഥിരതയും ആനുകൂല്യവും പെൻഷനും ഉറപ്പാക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക‌്സഭയിൽ ആവശ്യപ്പെട്ടു. പ്രതിമാസം 5,000 രൂപയിൽ താഴാത്ത പെൻഷനും നൽകണം. വർക്കർമാരുടെ കുറഞ്ഞ ശമ്പളം 25,000 രൂപയും ഹെൽപ്പർമാരുടെ ശമ്പളം 20,000വുമായി വർദ്ധിപ്പിക്കണം. ഇ.എസ്.ഐ ആനുകൂല്യവും ലഭ്യമാക്കണം. തുച്ഛമായ അലവൻസ് നൽകി സർക്കാർ ഏൽപ്പിക്കുന്ന ചുമതലകൾ അവർ നിർവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NK PREMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.