SignIn
Kerala Kaumudi Online
Saturday, 16 May 2026 11.43 AM IST

സാങ്കേതിക ലോകത്തെ ത്രില്ലർ, സൈബർ

ss

ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു കൃഷ്ണ സംവിധാനം ചെയ്യുന്ന സൈബർ ചിത്രീകരണം ആരംഭിച്ചു. സാങ്കേതിക ലോകത്തിലെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലറായാണ് സൈബർ ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഛായാഗ്രഹണം പ്രമോദ് കെ. പിള്ള, യൂറി ക്രിവോഷി, എഡിറ്റർ: വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, സൗണ്ട് ഡിസൈൻ: ടോണി ടോം, ഗാനങ്ങൾ : ജെനീഷ് സെൻ, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ്, മേക്കപ്പ്: ബിന്ദു, കിച്ചു, ബിൽസ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിൻ, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രമോഷൻ കൺസൾട്ടൻ്റ്: ആതിര,പ്രോജക്ട് ഡിസൈനർ: അശ്വിൻ കുമാർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അശ്വിൻ കുമാർ, ചീഫ് അസോസിയേറ്റ്: ഹരിമോഹൻ ജി, കലാസംവിധാനം: ശ്രീജിത്ത് ശ്രീധർ,പശ്ചാത്തല സംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ,
കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ജി.കെ. പിള്ളയും ശാന്ത .ജി. പിള്ളയും ചേർന്നാണ് നിർമ്മിക്കുന്നത്.പി.ആർ. ഒ : ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY