SignIn
Kerala Kaumudi Online
Sunday, 24 May 2026 11.41 AM IST

കുസാറ്റ് പ്രവേശന പരീക്ഷ നാളെ

exam

കൊച്ചി: കുസാറ്റിൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (ക്യാറ്റ് ) നാളെ മുതൽ 12വരെ നടക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലാണ് പരീക്ഷ. വിവരങ്ങൾക്ക്: admissions.cusat.ac.in, 0484- 2577100.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA