ചണ്ഡിഗഡ്: ഇന്ത്യ-പാക് അതിർത്തിക്കുസമീപം പഞ്ചാബ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഗുരുദാസ്പുർ ജില്ലയിലെചെക്‌പോസ്റ്റിലാണ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗുർനാം സിംഗ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവരെ നിയോഗിച്ചിരുന്നത്. ഇവരെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം. പരസ്പരം വെടിവച്ചതാണോ എന്നതുൾപ്പെടെ അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |