തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് ഇന്ന് വന്ദേഭാരത് ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തും. കൊച്ചുവേളിയിൽ നിന്ന് രാവിലെ 10.45ന് പുറപ്പെടും. രാത്രി 10ന് മംഗളൂരുവിൽ എത്തും. 8 കോച്ചുകളാണുള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |