കൊച്ചി: നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കി ഭക്ഷ്യ വിലക്കയറ്റം വീണ്ടും രൂക്ഷമാകുന്നു. ഉത്തരേന്ത്യയിൽ തക്കാളി, സവാള, പച്ചക്കറികൾ എന്നിവയുടെ വില മാനം മുട്ടെ ഉയരുകയാണ്. ഡൽഹി വിപണിയിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയിലെത്തി. സവാള വില കിലോയ്ക്ക് 40 രൂപയിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദന ഇടിവ് നേരിടുന്നതാണ് പ്രധാന പ്രതിസന്ധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |