SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.44 PM IST

ഉമ്മൻചാണ്ടി അനുസ്മരണം: ചിദംബരം എത്തും

Increase Font Size Decrease Font Size Print Page
sa

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് രാവി​ലെ പത്തി​ന് എറണാകുളം ബോൾഗാട്ടി​ പാലസി​ൽ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ ​ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി​യവർ പങ്കെടുക്കും.

TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY