തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം അടുത്തവർഷം ഫെബ്രുവരിയിൽ കൊല്ലത്തും 24-ാം പാർട്ടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിലും നടത്തും. വരുന്ന സെപ്തംബർ,ഒക്‌ടോബർ മാസങ്ങളിൽ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബർ, ജനുവരിയിൽ ജില്ലാ സമ്മേളനങ്ങളും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |