വാഷിംഗ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തത്തിൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും ഞങ്ങളുടെ പ്രാർത്ഥനകളുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സൈന്യത്തെയും ആദ്യ രക്ഷാദൗത്യത്തിനിറങ്ങിയരേയും ബൈഡൻ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |