SignIn
Kerala Kaumudi Online
Tuesday, 19 November 2024 10.57 AM IST

കേന്ദ്രീയ വിദ്യാലയം: പുതിയ വ്യവസ്ഥ തിരിച്ചടി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന പുതിയ വ്യവസ്ഥ, അടിക്കടി സ്ഥലമാറ്റം ലഭിക്കുന്ന സൈനികർ, അർദ്ധ സൈനികർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവർക്ക് തിടിച്ചടിയായി. മാറ്റം അറിയാതെ ടി.സി വാങ്ങി മറ്റു സ്കൂളുകളിൽ നിന്നു വന്ന കുട്ടികൾ പുതിയ സ്‌കൂളുകളിൽ പ്രവേശനം ലഭിക്കാതെ ബുദ്ധിമുട്ടിലായി. പൊടുന്നനെ നടപ്പിലാക്കിയ മാറ്റങ്ങൾ പതിനായിരക്കണക്കിന് കുട്ടികളെയാണ് ബുദ്ധിമുട്ടിലാക്കിയതെന്ന് കോഴിക്കോട് എം.പി എം.കെ. രാഘവൻ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടി. തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KENDRIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.