കണ്ണൂർ: അമ്മ ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമാണെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ. കണ്ണൂർ നായനാർ അക്കാഡമിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹൻലാലിന്റെ തീരുമാനം നല്ല മനസ്സോടെയാണ്. നയരൂപീകരണ സമിതിയിൽ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ. സർക്കാരിന്റെ നിർദ്ദേശത്തിനായി കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |