തൃശൂർ: രാമനിലയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണം. മുൻ എം.എൽ.എ അനിൽ അക്കരയാണ് പരാതി നൽകിയത്. സിറ്റി എ.സി.പിക്കാണ് അന്വേഷണച്ചുമതല. പരാതിയിൽ നാളെ അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |