ചാമംപതാൽ : കരിമ്പിൽ അബ്ദുൽ ലത്തീഫ് (രാജൻ, 65) നിര്യാതനായി. ഭാര്യ : കാഞ്ഞിരപ്പള്ളി ആനിയ്ക്കപറമ്പിൽ ഷക്കീല. മക്കൾ : ഷെർഷാ ലത്തീഫ്,സിനിമോൾ കെ.എ. മരുമക്കൾ : ഫൈസൽ ബഷീർ പത്തനാട് (റവന്യൂ വകുപ്പ്, പാലാ), സൗമ്യ (തെക്കേത്തുകവല). കബറടക്കം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |