അബുദാബി: ദുബായ് നിവാസികൾക്ക് നേട്ടമാകുന്ന പുതിയ പ്രഖ്യാപനവുമായി യുഎഇ. കഴിഞ്ഞ 10 വർഷത്തിനിടെ താമസ നിയമ ലംഘനം നടത്താത്ത ദുബായ് നിവാസികൾക്കും എമിറാത്തി സ്‌പോൺസർമാർക്കും നവംബർ ഒന്ന് മുതൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.
'ഐഡിയൽ ഫേസ്' എന്നാണ് പുതിയ പദ്ധതി അറിയപ്പെടുന്നത്. യുഎഇ താമസ നിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.
ആനുകൂല്യങ്ങൾ:
ആർക്കൊക്കെ ലഭിക്കും
പുതിയ പദ്ധതിയിൽ യുഎഇയിലെ എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും പങ്കെടുക്കണമെന്ന് ജിഡിആർഎഫ്എ ഡയറക്‌ടർ ജനറൽ ലഫ്.ജനറൽ മൊഹമ്മദ് അഹ്മദ് അൽ മാരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |