
ബോൾഡ് ലുക്കിൽ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് നടി ശരണ്യ ആനന്ദ്. ചിത്രങ്ങൾ പകർത്തുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചു. സ്റ്റൈലൻ ലുക്ക് കൊടുക്കുന്നതും വിവിധ പോസുകളിലേക്ക് മാറുന്നതുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഷോർട്ട് നൂഡ് ഷർട്ട് ധരിച്ചാണ് ചിത്രങ്ങളിൽ ശരണ്യ എത്തുന്നത്. ശരണ്യയുടെ ബോൾഡ് ലുക്കിനെയും കോൺഫിഡൻസിനെയും ചിലർ പ്രശംസിക്കുമ്പോൾ നെഗറ്റീവ് കമന്റുകളുമുണ്ട്. സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്. ജനപ്രിയ പരമ്പര കുടുംബവിളക്കിൽ വേദിക എന്ന കഥാപാത്രമായി എത്തി ഏറെ ആരാധകരെ സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |