1. യുസീഡ്:- പി.ജി, യുജി ഡിസൈൻ പ്രാഗ്രാം പ്രവേശനത്തിനായി നടത്തുന്ന സീഡ്,യുസീഡ് പരീക്ഷകൾക്ക് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.ceed.iitb.ac.in, www.uceed.iitb.ac.in.
2. നോർക്ക് ട്രിപ്പിൾ വിൻ ട്രെയ്നി പ്രോഗ്രാം:- ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിംഗ് പഠനത്തിനും ജോലിക്കും അവസരമൊരുക്കുന്ന നോർക്ക് ട്രിപ്പിൾ വിൻ ട്രെയ്നി പ്രോഗ്രാമിന് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.nifl.norkaroots.org.
3. പ്രൈവറ്റ് പി.ജി, ബിരുദം:- എം.ജി പ്രൈവറ്റ് പി.ജി,ബിരുദ പ്രോഗ്രാമുകളിലേക്ക് സൂപ്പർഫൈനോടെ ഇന്നു വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.private.mgu.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |