ടൈംടേബിൾ
ഒൻപത്, 13 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളുടെ പുഃനക്രമീകരിച്ച തീയതികൾ വെബ്സൈറ്റിൽ ലഭ്യമാണ്. മാറ്റിവെച്ച സി.ബി.സി.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ് പരീക്ഷകൾ പുതുക്കിയ തീയതിയിൽ 9.30 മുതൽ 12.30 വരെ നടത്തും.
14 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/റെഗുലർ (ഈവനിംഗ്)/യു.ഐ.എം ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷ 22 മുതൽ ആരംഭിക്കും.
പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |