കോട്ടയം : പാലമറ്റത്തിൽ പരേതനായ പി.എം.ബ്രഹ്മമോഹനന്റെ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യ അജിത കുമാരി (വിജയമ്മ,75) നിര്യാതയായി. കോട്ടയം എസ്.എൻ.വി സദനം മുൻ സെക്രട്ടറിയാണ്. നഗമ്പടം വെന്തേട്ട് കുടുംബാംഗം. മക്കൾ : പി.ബി.ഹരീഷ് (എറണാകുളം), പി.ബി.ഗിരീഷ് (ക്യൂടിപ്സ് , കോട്ടയം), പി.ബി.രതീഷ്. മരുമക്കൾ : റ്റീസ് ഹരീഷ് (എറണാകുളം),നിധി ഗിരീഷ് (മലയാള മനോരമ കോട്ടയം) , രശ്മി രതീഷ്. സംസ്കാരം ഇന്ന് 1 ന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |