തിരുവനന്തപുരം:ശിശുദിനത്തോടനുബന്ധിച്ച് ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം,കണ്ണൂർ,കാസർഗോഡ് ജില്ലകളിലായി 97425 കുട്ടികൾ ശിശുദിനത്തിലും പാലക്കാട്,തൃശൂർ,മലപ്പുറം,കോഴിക്കോട് വയനാട് ജില്ലകളിൽ 69825 കുട്ടികൾ അടുത്ത ദിവസങ്ങളിലായി നടക്കുന്ന ഹരിതസഭയിലും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |