പൊന്നാനി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ അനുസ്മരണം സംഘടിപ്പിച്ചു. ജവഹർ ബാൽ മഞ്ച്
തവനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യോഗം അഡ്വ. എ.എം. രോഹിത് പറഞ്ഞു. അനുസ്മരണ യോഗത്തിൽ കരീം പോത്തന്നൂർ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി മെമ്പർ കെ.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. ബെന്നി, കണ്ണൻ നമ്പ്യാർ, സി.ആർ. മനോഹരൻ, കാവിൽ ഗോവിന്ദൻകുട്ടി, മുസ്തഫ കാടഞ്ചേരി, ബാവ കണ്ണയിൽ, സുജീഷ് നമ്പ്യാർ, ടി.പി. ആനന്ദൻ, ശശി അയലക്കാട്, ടി.പി. നാസർ
എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |