കോഴിക്കോട്: മൊബൈലിനും എ.സിയ്ക്കും മികച്ച കാഷ്ബാക്ക് ഓഫറുകളും വിലക്കുറവുമായി മൈജി റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ ആരംഭിച്ചു. 26,900 രൂപ മുതൽ 60,000 വരെ വില വരുന്ന എ.സികൾക്ക് 3,000 മുതൽ 6,000 രൂപ വരെയുള്ള കാഷ്ബാക്കാണ് മൈജി റിപ്പബ്ലിക്ക് ഡേ ഓഫറിൽ നൽകുന്നത്. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വിലയുള്ള ഫോണുകളിൽ 1500 രൂപ മുതൽ 14000 രൂപവരെ കാഷ്ബാക്ക് ലഭിക്കും. എൽ.ജി, സാംസംഗ്, വോൾട്ടാസ്, ഗോദ്‌റേജ് തുടങ്ങിയ 12 ലധികം എസി ബ്രാൻഡുകൾ ലഭ്യമാണ്. ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ എ.സികൾക്ക് മൈജി എക്‌സ്ട്രാ വാറന്റിയും ലഭ്യമാണ്. മൊബൈൽ ഫോണുകളിൽ മറ്റാരും നൽകാത്ത കാഷ്ബാക്കും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവുമാണ് റിപ്പബ്ലിക്ക് ഡേ ഓഫറിൽ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |