ന്യൂഡൽഹി: പൊങ്കൽ, മകരസംക്രാന്തി എന്നിവയെത്തുടർന്ന് എൻ.ടി.എ മാറ്റിവച്ച യു.ജി.സി നെറ്റ് പരീക്ഷകൾ 21, 27 തീയതികളിൽ നടക്കും. മലയാളം, ഉറുദു, ക്രിമിനോളജി, എൻവയൺമെന്റൽ സയൻസ് തുടങ്ങിയ പരീക്ഷകൾ 21ന് രാവിലെ 9 മുതൽ 12 വരെ. മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം, സംസ്കൃതം, ലാ പരീക്ഷകൾ 27ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ. അഡ്മിറ്റ് കാർഡ് https://ugcnet.nta.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |