ബംഗളൂരു: ബംഗളൂരുവിലെ കണ്ഠീർവ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത് 3x3 സീനിയർ നാഷണൽ ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം 14-12ന് ഇന്ത്യൻ റെയിൽവേയെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.സെമിയിൽ തെലങ്കാനയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |