SignIn
Kerala Kaumudi Online
Sunday, 22 February 2026 1.38 PM IST

ഗൾഫ് പോലെയല്ല; ഈ രാജ്യത്തേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ പ്രതിസന്ധിയിൽ

Increase Font Size Decrease Font Size Print Page
london

ലണ്ടൻ: വർദ്ധിച്ചു വരുന്ന വർണ്ണ വിവേചനം സമാധാന ജീവിതത്തിന് ഭീഷണിയോ? എന്ന പ്രധാനപ്പെട്ട വിഷയമാണ് 'പ്ലാനറ്റ് സെർച്ച് വിത്ത് എം.എസ് " യൂട്യൂബ് ചാനലിൽ ചർച്ച ചെയ്യുന്നത്. ബ്രിട്ടനിലെയും യൂറോപ്പിലെയും കുടിയേറ്റം ഗൾഫിലേത് പോലെയല്ല, ഇവിടെ സ്ഥിരമായി താമസിക്കാൻ വരുന്നവരാണ് ബഹുഭൂരിപക്ഷവും. ഇതിൽ വിദ്യാർത്ഥികളായി വരുന്നവരാണ് കൂടുതലും തിരിച്ചുപോകേണ്ടി വരുന്നത്. പുതിയ വലതുപക്ഷ പാർട്ടിയുടേയും ഗ്രൂപ്പുകളുടേയും വരവോടെ ആ പഴയ സമാധാന അന്തരീക്ഷം മാറി മറിയുകയാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

സിഖ് വംശജരായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതുൾപ്പെടെ ഏഷ്യക്കാർക്കെതിരെയും കറുത്ത വംശജർക്കെതിരെയുമുള്ള ആക്രമണം ഈയിടെയായി കൂടി വരികയാണ്. ഈ വിഷയം ചരിത്ര, രാഷ്ട്രീയ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് ഈ രണ്ട് എപ്പിസോഡുകളിൽ.

ലിങ്ക്:

https://youtu.be/DfgqfPGsNr8
https://youtu.be/tQx2_5MAuwU

TAGS: NEWS 360, EUROPE, EUROPE NEWS, EUROPE, BRITAIN, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.