ശിവഗിരി: ശിവഗിരി മഠത്തിൽ മാർച്ച് 1,2,3 തീയതികളിൽ നടക്കുന്ന ഗുരുദർശന പഠന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 17ന് രാവിലെ 9ന് ശിവഗിരിയിലെത്തണമെന്നും നേരത്തെ രജിസ്റ്റർ ചെയ്തവർ അന്ന് എത്തേണ്ടതില്ലെന്നും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 7012721492, 9496504181, 8129963336.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |