പത്തനംതിട്ട : സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാസമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്സി വർഗീസ്, ജോർജ് ജോസഫ് നാറാണംമൂഴി, റജി തോമസ്, ആനി ജേക്കബ്, അബ്ദുൾ കലാം ആസാദ്, അങ്ങാടിക്കൽ വിജയകുമാർ, തോമസ് ചെറിയാൻ, എം.എം.തോമസ് മേപ്പുറത്ത്, രാജു പുലൂർ, തോമസ് മത്തായി, ജേക്കബ് വർഗീസ് കൈപ്പാശ്ശേരി, മണിലാൽ ചിറ്റാർ, ദീനാമ്മ പീറ്റർ, അബ്ദുൾ ഹാരീസ്, ജോസ് വള്ളിയാനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |