ഇസ്രയേലിൽ നിറുത്തിയിട്ടിരുന്ന മൂന്ന് ബസുകളിൽ സ്‌ഫോടന പരമ്പര. ടെൽ അവീവിലാണ്
സംഭവം. ആളപായമില്ല. ഭീകരാക്രമണമാണെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |